Friday, July 4, 2025 5:25 am

യുവതിയില്‍ നിന്ന് കൊവിഡ് ബാധിച്ചത് 20 കുടുംബാംഗങ്ങള്‍ക്ക് ; സ്ഥിരീകരിച്ച് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

മനാമ: ബഹ്‌റൈനില്‍ കൊവിഡ് പോസിറ്റീവായ സ്വദേശി യുവതിയില്‍ നിന്ന് രോഗം ബാധിച്ചത് കുടുംബത്തിലെ 20 പേര്‍ക്ക്. ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള കാലയളവിലെ സമ്പര്‍ക്ക പരിശോധനാ റിപ്പോര്‍ട്ടിലാണ് 42കാരിയായ യുവതിയില്‍ നിന്ന് കൊവിഡ് ബാധിച്ചവരുടെ വിവരങ്ങളും ഉള്‍പ്പെടുന്നത്.

യുവതിയുടെ മാതാവ്, സഹോദരങ്ങള്‍, ബന്ധുക്കള്‍ എന്നിങ്ങനെ നാല് വീടുകളില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കാണ് രോഗം പകര്‍ന്നത്. അതേസമയം കഴിഞ്ഞ മാസം ബഹ്‌റൈനില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരുന്നു. തൊട്ട് മുമ്പത്തെ ആഴ്ചയില്‍ ശരാശരി പ്രതിദിന കൊവിഡ് കേസുകള്‍  735 ആയിരുന്നത് കഴിഞ്ഞ ആഴ്ച 880 ആയി ഉയര്‍ന്നു. 6,162 കൊവിഡ് കേസുകളാണ് കഴിഞ്ഞ ആഴ്ച ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍  4,132 പേര്‍ സ്വദേശികളും 2,030 പേര്‍ വിദേശികളുമാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...