ഇടുക്കിയില്‍ 145 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയിൽ145 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11.01% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 100 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്
പഞ്ചായത്ത് തിരിച്ച്.

അടിമാലി 13
ആലക്കോട് 2
അറക്കുളം 9
അയ്യപ്പൻകോവിൽ 2
ഇടവെട്ടി 3
ഏലപ്പാറ 2
ഇരട്ടയാർ 4
കഞ്ഞിക്കുഴി 2
കാമാക്ഷി 4
കാഞ്ചിയാർ 3
കരിമണ്ണൂർ 7
കട്ടപ്പന 6

കോടിക്കുളം 1
കൊക്കയാർ 2
കൊന്നത്തടി 1
കുടയത്തൂർ 2
കുമാരമംഗലം 1
കുമളി 2
മണക്കാട് 1
മാങ്കുളം 4
മറയൂർ 2
മൂന്നാർ 1
മുട്ടം 2
നെടുങ്കണ്ടം 10

പള്ളിവാസൽ 2
പീരുമേട് 1
പെരുവന്താനം 1
പുറപ്പുഴ 1
രാജാക്കാട് 1
തൊടുപുഴ 32
ഉടുമ്പന്നൂർ 4
ഉപ്പുതറ 1
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 4
വാഴത്തോപ്പ് 7
വെള്ളിയാമറ്റം 1

ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് സ്വദേശി (52).
അറക്കുളം മൂലമറ്റം സ്വദേശിനി (33).
അറക്കുളം മൂലമറ്റം സ്വദേശി (36).
അറക്കുളം സ്വദേശി (41).
മുട്ടം എള്ളുമ്പുറം സ്വദേശി (55).
തൊടുപുഴ സ്വദേശിനി (42).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...