ഒ.എൽ.എക്സ് വഴി തട്ടിയെടുത്ത കാർ തമിഴ്‌നാട്ടിൽ നിന്ന് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊ​യി​ലാ​ണ്ടി : ഒ.​എ​ൽ.​എ​ക്സ് വെ​ബ്​​സൈ​റ്റ്​ വ​ഴി പ​ര​സ്യം ചെ​യ്​​ത്​ കൈ​ക്ക​ലാ​ക്കി ത​മി​ഴ്നാ​ട്ടി​ൽ കൊ​ണ്ടു​പോ​യി മ​റി​ച്ചു വി​റ്റ കാ​ർ കൊ​യി​ലാ​ണ്ടി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കൊ​യി​ലാ​ണ്ടി മു​ചു​കു​ന്ന് അ​ശ്വ​ന്തി​ന്റെ കാ​ർ 2021 ജ​നു​വ​രി​യി​ലാ​ണ് ക​ബ​ളി​പ്പി​ച്ച് കൈ​ക്ക​ലാ​ക്കി തൃ​ശ്ശൂ​ർ മീ​ത്ത​ലെ പു​ത്ത​ല​ത്ത് സ​ഫീ​ർ മ​റി​ച്ചു​വി​റ്റ​ത്. ത​മി​ഴ്നാ​ട്ടി​ലെ വി​രു​ത​ന​ഗ​ർ ജി​ല്ല​യി​ൽ ശി​വ​കാ​ശി​ക്ക​ടു​ത്ത തി​രു​ത്തി​ങ്ക​ൽ നി​ന്നാ​ണ് കാ​ർ ക​ണ്ടെ​ടു​ത്ത​ത്. ഇ​ത്ത​രം ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ് സ​ഫീ​റെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സിഐ എ​ൻ സു​നി​ൽ​കു​മാ​ർ, എ​സ്​ഐ​മാ​രാ​യ എ​സ്.എ​സ്. ശ്രീ​ജേ​ഷ് കു​മാ​ർ, കെ.​ടി. പ്ര​കാ​ശ​ൻ, സീ​നി​യ​ർ സി.​പി.​ഒ ബി​ജു വാ​ണി​യം​കു​ളം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കാ​ർ ക​ണ്ടെ​ത്തി​യ​ത് കേ​സി​ലെ പ്ര​തി​യാ​യ സ​ഫീ​റി​നെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...