കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പുകള്‍ ഫെബ്രുവരി രണ്ട് മുതല്‍ 10 വരെ നടക്കും.

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പുകള്‍ ഫെബ്രുവരി രണ്ട് മുതല്‍ 10 വരെ നടക്കും.
വാര്‍ഡ്, കളക്ഷന്‍ സ്ഥലം, തീയതി, സമയം ക്രമത്തില്‍ ചുവടെ
വാര്‍ഡ് ഒന്ന്, നാല്, എന്‍.എസ്.എസ് കരയോഗ മന്ദിരം കീഴുകര, ഫെബ്രുവരി രണ്ട് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ.
രണ്ട്, മൂന്ന്, മേലുകര പബ്ലിക് ലൈബ്രറി, ഫെബ്രുവരി മൂന്ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ.
അഞ്ച്, ആറ്, ഏഴ്, എട്ട്, ജനതാ വായനശാല കോഴഞ്ചേരി ഈസ്റ്റ്, ഫെബ്രുവരി ഏഴ് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ.
ഒമ്പത്, 10, ആല്‍ഫാ അക്കാദമി , തെക്കേമല , ഫെബ്രുവരി ഒമ്പത് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ.
11,ശ്രീദുര്‍ഗാ എന്‍ എസ് എസ് കരയോഗ മന്ദിരം കുന്നത്തുകര, ഫെബ്രുവരി 10 രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ.
12, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ സ്റ്റേഡിയം, ഫെബ്രുവരി 10 രണ്ട് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ.
13,14,ഗ്രാമപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാള്‍, ഫെബ്രുവരി 10 രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി ; 9 വയസ്സുകാരിയുടെ പരാതിയിൽ...

0
മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ...

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...

അതിവേ​ഗ റെയിൽ പദ്ധതി റിപ്പോർട്ട് ലഭിച്ചു ; ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദ​ഗ്ധസമിതി...

0
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ....