കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ വെച്ച് നടന്ന വിവാഹചടങ്ങില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. വിവാഹത്തിന് അവധി എടുത്തിരുന്നതിനാൽ ഈ മാസം 3ന് ശേഷം ഡോക്ടർ ആശുപത്രിയിൽ എത്തിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. കണ്ണൂര്‍ പാറക്കടവ് സ്വദേശിയാണ് ഡോക്ടര്‍.

സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടിയതോടെ കോഴിക്കോട് കോര്‍പ്പറേഷനില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കയാണ്. നിയന്ത്രണങ്ങള്‍ പാലിക്കാതെ വഴിയരികില്‍ മത്സ്യ വില്‍പ്പന അനുവദിക്കില്ല. കോഴിക്കോട് നഗര പരിധിയില്‍ നാല് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ്  സെന്‍റര്‍ കൂടി ആരംഭിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും കോഴിക്കോട് നഗരത്തില്‍ പല മാര്‍ക്കറ്റുകളിലും തിരക്കനുഭവപ്പെടുന്നുണ്ട്.

ഫ്രണ്ട് ഓഫീസിലെ വളണ്ടിയര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ കോവിഡ് പരിശോധനാ ക്യാമ്പ് നടത്തും. തീരമേഖലയില്‍ പലയിടത്തും ആളുകള്‍ കൂടുന്നതൊഴിവാക്കാന്‍ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...