കോഴിക്കോട് കോർപ്പറേഷനിലെ കൗൺസിലർമാർക്ക് 10 ദിവസത്തെ പഠന യാത്രക്ക് 15 ലക്ഷം അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് 10 ദിവസത്തെ പഠന യാത്രക്ക് 15 ലക്ഷം അനുവദിച്ച് തദ്ദേശ വകുപ്പിന്റെ ഉത്തരവ്. പഠനയാത്രക്കു തനതു ഫണ്ടില്‍ നിന്നാണ് 15 ലക്ഷം രൂപ ചെലവഴിക്കുന്നതിന് അനുമതി നല്‍കിയത്. കൗണ്‍സിലര്‍മാര്‍ക്ക് ചെറുബാച്ചുകളായി വിഷയ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 2023 സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഡല്‍ഹി, മധ്യപ്രദേശ്, പഞ്ചാബ്, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ് എന്നീ സ്ഥലങ്ങളിലെ നഗരസഭകളുടെ ഓഫീസ് പ്രവര്‍ത്തനം, മാലിന്യ സംസ്‌കരണം, നഗരഭരണ സംവിധാനം ഇവ മനസിലാക്കുന്നതിനുള്ള പഠനയാത്രക്ക് ട്രെയിനില്‍ യാത്രചെയ്യുന്നതിനും മറ്റുമാണ് ഫണ്ട് അനുവദിച്ചത്. യാത്രാനുമതി ആവശ്യപ്പെട്ട് കോര്‍പറേഷന്‍ മേയര്‍ ജനുവരി 13ന് കത്ത് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് തദ്ദേശ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നആഗസ്റ്റ് 17നും സര്‍ക്കാരിന് കത്ത് നല്‍കി. ഈ കത്തുകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...