കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂരിലെ കോട്ടൺമില്ലിൽ തീപിടിത്തം. സ്പിന്നിങ് മില്ലിലെ വേസ്റ്റ് ട്രഞ്ചിലെ പരുത്തി അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്. മീഞ്ചന്തയിൽ നിന്നും മൂന്ന് യുണിറ്റ് ഫയര്‍ഫോഴസ് യൂണിറ്റ് എത്തി തീയണച്ചു. ആർക്കും പരിക്കില്ലെന്നും ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.
കോഴിക്കോട് കോട്ടണ്‍മില്ലില്‍ തീപിടിത്തം ; തീപിടിച്ചത് പരുത്തി അവശിഷ്ടങ്ങള്‍ക്ക്
RECENT NEWS
Advertisment




























