കോഴിക്കോട് : സ്ഥിതി രൂക്ഷമായാൽ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ എസ്.സാംബശിവ റാവു. സമ്പൂർണ ലോക്ഡൗണിനെക്കുറിച്ച് നിലവിൽ ആലോചിച്ചിട്ടില്ല. നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പരിശോധന കൂട്ടും. നിലവിൽ വേണ്ടത്ര വാക്സീൻ കരുതലായുണ്ടെന്നും കളക്ടർ പറഞ്ഞു.
സ്ഥിതി രൂക്ഷമായാല്‍ കടുത്ത നിയന്ത്രണം : കോഴിക്കോട് കളക്ടറുടെ മുന്നറിയിപ്പ്
RECENT NEWS
Advertisment