കോഴിക്കോട് ജില്ലാ നവകേരള സദസ്സിന് ഇന്ന് സമാപനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ജില്ലാ നവകേരള സദസ്സിന് ഇന്ന് സമാപനം. കളമശേരി കുസാറ്റ് സർവകലാശാല ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തെ തുടർന്ന് നവകേരള സദസ് ആഘോഷങ്ങൾ ഒഴിവാക്കി. നവകേരള സദസ്സിലേക്ക് മന്ത്രിമാർ എത്തുന്നതിന് മുൻപ് അരങ്ങേറുന്ന കലാപരിപാടികളാണ് മാറ്റിവെച്ചതെന്ന് കോർഡിനേറ്റർ കൂടിയായ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. മന്ത്രിമാർ ജനങ്ങളോട് സംസാരിച്ച് തിരിച്ചുപോകുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. നവകേരള സദസ്സിൽ കോൺഗ്രസ്, ലീഗ് നേതാക്കളും പങ്കെടുക്കുന്നുണ്ട്. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.അബൂബക്കർ പ്രഭാത യോഗത്തിൽ പങ്കെടുത്തിരുന്നു. ഇദ്ദേഹം പെരുവയൽ മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡന്റ് ആണ്. നവകേരള സദസ്സിന് ഫണ്ടനുവദിച്ചതുമായി ബന്ധപ്പെട്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ വിവാദം നിലനിൽക്കെയാണ് യുഡിഎഫ് അംഗം പങ്കെടുത്തത്. ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായിയും സദസിൽ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർമന്തർ സീസൺ-2 വരുന്നു; ഡൽഹിയിൽ യോഗ വേദികൾ നിഷേധിക്കാൻ ബിജെപി സമ്മർദ്ദം ചെലുത്തുന്നുവെന്ന് സി...

0
ന്യൂഡൽഹി: ജന്തർമന്തറിലെ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി(സിജെപി) സ്ഥാപകൻ...

വെള്ളക്കെട്ടിൽ ബോട്ടിറക്കി പരസ്യം; യൂസ്ഡ് കാർ കമ്പനിക്ക് പണികിട്ടി, 50,000 രൂപ പിഴയീടാക്കി ഹരിയാന...

0
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ പെയ്ത ശക്തമായ മഴയെ തുടർന്ന് റോഡില്‍ രൂപപ്പെട്ട...

പുതിയ തലമുറയ്ക്കായി ട്രെയിനിൽ പ്രത്യേക സൗകര്യം; ജെൻസി, ജെൻ ആൽഫ വിഭാഗങ്ങൾക്കായി പ്രത്യേക കോച്ചുകൾ...

0
ന്യൂഡല്‍ഹി: ജെന്‍സിയെയും ജെന്‍ ആല്‍ഫയെയും ഒപ്പം കൂട്ടാന്‍ തന്ത്രങ്ങളുമായി ബിജെപി. ലോക്കല്‍...

ഓപ്പറേഷൻ സൗന്ദര്യ – പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ...

0
തിരുവനന്തപുരം : വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ്...