കോഴിക്കോട് ജില്ലയിൽ 14 ഹോട്ട് സ്പോട്ടുകൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രോഗവ്യാപനസാധ്യതയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ റെഡ് സോണിൽ ഉൾപ്പെടുത്തിയ കോഴിക്കോട് ജില്ലയിൽ 14 ഹോട്ട് സ്പോട്ടുകളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

എടച്ചേരി, അഴിയൂർ, കിഴക്കോത്ത്, വേളം, ആയഞ്ചേരി, ഉണ്ണികുളം, മടവൂർ, ചെക്കിയാട്, തിരുവള്ളൂർ, നാദാപുരം, ചെങ്ങരോത്ത്, കായക്കൊടി, വില്ലേജുകളും കോഴിക്കോട് കോ‍ർപ്പറേഷനിലെ പയ്യാനക്കൽ, കൊളത്തറ ഡിവിഷനുകളുമാണ് ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഏപ്രിൽ 20-ന് ശേഷം റെഡ് സോണുകളിലും ഹോട്ട് സ്പോട്ടുകളിലും കർശന നിരീക്ഷണം തുടരുമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. കോഴിക്കോട് വടകരയ്ക്ക് എടുത്തുള്ള എടച്ചേരിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...