കോഴിക്കോട് അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം ; പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ ആണ്‍ സുഹൃത്ത് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ ഉടന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തേക്കും. പെണ്‍കുട്ടിയെ കൂടുതല്‍ പേര്‍ ഉപദ്രവിച്ചുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാരിയായ പെണ്‍കുട്ടിയെ കടയില്‍ നിന്ന് ഇറക്കി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഒരു ദിവസം കഴിഞ്ഞ് 20നാണ് പെണ്‍കുട്ടിയെ വീടിന് അരികില്‍ ഇറക്കി വിട്ടത്. ബന്ധുക്കളുടെ പരാതിയില്‍ ഫറോക്ക് പോലീസാണ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്.

രാമനാട്ടുകാരയിലെ ഷോപ്പിംഗ് മാളില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ കാമുകന്‍ കാറില്‍ കയറ്റി കൊണ്ടുപോകുകയും ക്ലോറോഫോം ഉപയോഗിച്ച് മയക്കി കിടത്തിയെന്നും മറ്റൊരു സ്ഥലത്തെത്തിച്ച് ഒരു ദിവസം പാര്‍പ്പിച്ചെന്നുമാണ് പരാതി. മദ്യലഹരിയില്‍ കാമുകന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഇതിന്റെ പാടുകളുണ്ട്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമെന്ന് പൊതുപ്രവര്‍ത്തകനായ ഉസ്മാന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ....

തനിക്കെതിരെ നടക്കുന്ന മാധ്യമവാർത്തകൾ തെറ്റാണെന്ന് ഡോ.ടി എം തോമസ് ഐസക്

0
കൊച്ചി: തനിക്കെതിരെ നടക്കുന്ന മാധ്യമവാർത്തകൾ തെറ്റാണെന്ന് ഡോ. ടി എം തോമസ്...

റിയൽ എസ്റ്റേറ്റ് നിർമാതാക്കൾക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സുപ്രീം കോടതി

0
ന്യൂഡൽഹി: ബ്രോഷറുകളിലും പ്ലാനുകളിലും ഉപഭോക്താക്കൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പിന്നീട് വെറും...

കേരള പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ സീബ്രാ ക്രോസിംഗ് നിയമലംഘനങ്ങള്‍ക്ക് 1038 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു

0
തിരുവനന്തപുരം: സീബ്രാ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഡ്രൈവര്‍മാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി...