കൊയിലാണ്ടിയില്‍ ഹോട്ടൽ ജീവനക്കാരനെ തട്ടിയിട്ട് നിർത്താതെ പോയലോറി നാട്ടുകാർ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : ദേശീയപാതയിൽ തിരുവങ്ങൂരിന് സമീപം വെറ്റിലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ  ഇടിച്ചിട്ട് നിർത്താതെ പോയ ലോറി നാട്ടുകാർ തിരുവങ്ങൂരിൽ വെച്ച് പിടികൂടി. ഗുരുതരമായി പരിക്കേറ്റ  സിഎം ഹോട്ടൽ ക്യാഷ്യറായ കൊളക്കാട് സ്വദേശി മണ്ണാർകണ്ടി മൺസൂർ (45) കോഴിക്കോട് മെഡിൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് വാരിയെല്ലിനും തലയ്ക്കുമാണ് പരിക്ക്. മെഡിക്കൽ കോളെജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മൺസൂറിനെ ഇടിച്ച ശേഷം നിർത്താതെ ലോറി തിരുവങ്ങൂരിൽ മറ്റൊരു വാഹനത്തിനെ ഇടിക്കാൻ ശ്രമിച്ചതോടെ ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് നാട്ടുകാർ അത്തോളി റോഡിൽ വെച്ച് കണ്ണൂർ അഴീക്കോട് പനയൻ വി.മോഹനനെ പിടികൂടി കൊയിലാണ്ടി പോലീസിനെ ഏല്പിച്ചു. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...