കോഴിക്കോട് എന്‍.ഐ.ടി: വിദ്യാര്‍ഥിയെ സസ്പെൻഡ് ചെയ്ത സംഭവം ; നടപടി പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുക്കം കാലിക്കറ്റ് എൻ.ഐ.ടി യിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രതിഷേധിച്ച വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ നാലാം വർഷ വിദ്യാർഥി വൈശാഖ് പ്രേംകുമാറിന്റ ഒരു വർഷത്തേക്കുള്ള സസ്പെൻഷൻ നടപടിയാണ് വിദ്യാർഥി സമരത്തെ തുടർന്ന് പിൻവലിച്ചത്. വൈശാഖ് നൽകിയ അപ്പീലിൽ ഹിയറിങ്ങിന് വിളിക്കുന്നത് വരെയാണ് സസ്പെൻഷൻ പിൻവലിച്ചത്.

വിദ്യാർഥിയെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച്‌ വിവിധ വിദ്യാർഥിസംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെ സംഘർഷം. എസ്.എഫ്.ഐ., കെ.എസ്.യു., ഫ്രറ്റേണിറ്റി മൂവ്മെൻറ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് കാംപസിനുമുന്നിൽ പ്രതിഷേധസമരങ്ങൾ നടന്നത്. കാംപസിനകത്ത് സ്റ്റുഡൻറ്സ്‌ യൂണിയന്റെ നേതൃത്വത്തിലും വൻപ്രതിഷേധം സംഘടിപ്പിച്ചു. രാത്രി വൈകുംവരെ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ വിദ്യാർഥിക്കുനേരേയുള്ള സസ്‌പെൻഷൻ നടപടി പുനഃപരിശോധിക്കാൻ എൻ.ഐ.ടി. അധികൃതർ തീരുമാനം എടുക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...