ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം വര്‍ണപ്പകിട്ടിന് ഇത്തവണ കോഴിക്കോട് വേദിയാകും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം വര്‍ണപ്പകിട്ടിന് ഇത്തവണ കോഴിക്കോട് വേദിയാകും. കലോത്സവത്തിനൊപ്പം ഫിലിം ഫെസ്റ്റിവലും സെമിനാറും സംഘടിപ്പിക്കും. ഓഗസ്റ്റ് 22, 23 തീയതികളിലാണ് കലോത്സവം. ഓഗസ്റ്റ് 21-ന് ഫിലിം ഫെസ്റ്റിവല്‍ നടക്കും. 21-ന് വൈകിട്ട് ആറിന് മന്ത്രി മുഹമ്മദ് റിയാസ് കലോത്സവം ഉദ്ഘാടനം ചെയ്യും. ഇത്തവണ കലോത്സവ മാനുവല്‍ പരിഷ്‌കരിച്ചിട്ടുണ്ട്. 23-ന് വൈകിട്ട് ആറിന് സമാപന സമ്മേളനം നടക്കുമെന്നും മന്ത്രി പറഞ്ഞു. താല്‍ക്കാലിക വി സി വിഷയത്തിൽ ചാന്‍സലറുടെ നിലപാടാണ് വിഷയം കോടതി കയറാന്‍ കാരണമായതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

സംഘപരിവാറുകാര്‍ക്ക് വേണ്ടി വി സിയെ നിയമിക്കാനാണ് ഗവര്‍ണര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിനെ തീര്‍ത്തും അവഗണിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നത് തന്നെയാണ് വിധിയുടെ സാരം. കോടതി വിധി അംഗീകരിച്ച് മുന്നോട്ടുപോകാനെ സര്‍ക്കാരിന് സാധിക്കൂ. കോടതിവിധിയെ സ്വാഗതം ചെയ്യുന്നു. ഒരു ഭാഗം സര്‍ക്കാരിന് അനുകൂലമാണ്. സംസ്ഥാന സര്‍ക്കാരിനെ അവഗണിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നതാണ് വിധിയുടെ സാരം. സംസ്ഥാന സര്‍ക്കാരിനുള്ള അധികാരങ്ങള്‍ വസ്തുനിഷ്ഠമായി തന്നെയാണ് സുപ്രീംകോടതി പ്രതിപാദിച്ചതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....