കുവൈത്തിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മലയാളി യുവാവിനെ  മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്‌ തുറയൂർ അട്ടകുണ്ട്‌ സ്വദേശി സുരേഷ്‌ ബാബു കണ്ടിയിൽ ( 45) നെയാണു ഇന്ന് കാലത്ത്‌ ബിനീദ്‌ അൽഘർ പ്രദേശത്തുള്ള താമസിക്കുന്ന കെട്ടിടത്തിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌. കഴിഞ്ഞ 15 വർഷമായി കുവൈത്തിലുള്ള ഇദ്ദേഹം 9 വർഷമായി മെയ്സ്‌ അൽ ഘാനം കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത്‌ വരികയായിരിന്നു . ഇപ്പോൾ പയ്യോളി അയനിക്കാട്‌ താരമ്മലിൽ ആണു താമസിക്കുന്നത്‌. പരേതനായ കണ്ടിയിൽ കണാരന്റെ മകനാണ്. അമ്മ ദേവകി. ഭാര്യ രസ്ന. മക്കള്‍ വാസുദേവൻ , മാളവിക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...