രാഹുല്‍ഗാന്ധി യജമാനനും അണികള്‍ ഏറാന്‍മൂളികളും : വിമര്‍ശനവുമായി കെ.പി. അനില്‍കുമാര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടര്‍മാര്‍ ആരെന്ന് പോലും അറിയാന്‍ കഴിയാത്ത സാഹചര്യമെന്ന് കെ.പി.സി.സി.മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍.കോണ്‍ഗ്രസില്‍ ഒന്നും സുതാര്യമല്ല എന്ന് വീണ്ടും രെളിഞ്ഞു’രാഹുല്‍ഗാന്ധി യജമാനനും അണികള്‍ ഏറാന്‍മൂളികളും എന്നതാണ് അവസ്ഥ.കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രഹസനമെന്നും കെ.പി. അനില്‍കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്‍റിനെ നിശ്ചയിക്കാനുള്ള സംഘടനാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് വിവാദം തുടരുകയാണ്. സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട് ചെയ്യേണ്ടവര്‍ക്കും വോട്ടര്‍മാര്‍ ആരാണെന്നറിയാത്ത സാഹചര്യമാണെന് കെ.പി.സി.സി.മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.

അനില്‍കുമാര്‍ പറഞ്ഞു.കോണ്‍ഗ്രസില്‍ ഒന്നും സുതാര്യമല്ലെന്ന് വീണ്ടും തെളിഞ്ഞു. രാഹുല്‍ഗാന്ധി യജമാനനും അണികള്‍ ഏറാന്‍മൂളികളും എന്നതാണ് അവസ്ഥ. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രഹസനമാണെന്നും അനില്‍കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് സംഘsനാ തിരഞ്ഞെടുപ്പ് നടക്കുമോ എന്നത് കാത്തിരുന്ന് കാണാമെന്നും അനില്‍കുമാര്‍ പരിഹസിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...