കെപിസിസിയുടെ 137 ചലഞ്ച് ഉദ്ഘാടനം ചെയ്‌തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് റാന്നി നിയോജക മണ്ഡലം കെപിസിസിയുടെ 137 ചലഞ്ച് നിയോജക മണ്ഡലം തല ഉദ്ഘാടനം കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് എബി മടയിൽ അധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ തെള്ളിയൂർ ഫ്ലാഗ് ഓഫ് ചെയ്തു. രഞ്ജി പട്ടം മുക്ക് റ്റിറ്റി കാക്കനാപ്പള്ളിൽ, കൊച്ചുമോൻ സുഗതൻ നാണു വിനോദ് തകടിയിൽ റിട്ടു കോടതിമുറിയിൽ ഷിബു കടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ; പ്രാരംഭ നടപടികൾക്കായി 20 കോടി രൂപ

0
തിരുവനന്തപുരം : കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ പൊതുഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന്...

ബജറ്റ് വിസ്മയം : വയോജന വകുപ്പിന്റെ പ്രവർത്തനങ്ങള്‍ക്കായി 10 കോടി : കേരള ഹെല്‍ത്ത്...

0
തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനും വി.ഡി...

ക്യാമ്പസുകളിൽ റാ​ഗിങ് തടയാൻ പുതിയ പദ്ധതി ; ബജറ്റിൽ സിദ്ധാർത്ഥിന്റെ പേരിൽ പദ്ധതി പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് റാഗിങ് പൂർണ്ണമായും നിർമാർജനം ചെയ്യാനുള്ള സുപ്രധാന പദ്ധതി...

റബർ കർഷകർക്ക് ഇത് സന്തോഷ വാർത്ത , താങ്ങുവില വർദ്ധനവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

0
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ റബ്ബർ കർഷകർക്ക് ആശ്വാസം...