പമ്പയില്‍ പുലിയിറങ്ങി ; തെരുവ് നായയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാട്ടുകാരെ ആശങ്കയിലാഴ്ത്തി പമ്പയില്‍ പുലിയിറങ്ങി. പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനും പോലീസ് സ്റ്റേഷനും സമീപത്താണ് പുലിയെ കണ്ടത്. പുലി ഒരു തെരുവ് നായയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് പുലി നായയെ ആക്രമിക്കുന്ന രംഗം സിസിടിവിയില്‍ പതിഞ്ഞത്.

സമീപകാലങ്ങളിലൊന്നും പമ്പയില്‍ വന്യജീവി ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയതോടെ ആശങ്ക വ്യാപിക്കുകയാണ്. എന്നാല്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. മണ്ഡല-മകരവിളക്ക് ചടങ്ങുകള്‍ക്കുശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് ശബരിമല നട അടച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...