കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

For full experience, Download our mobile application:
Get it on Google Play

ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ നക്ഷത്രം ഓഗസ്റ്റ് 24ന് ആകാശത്ത് തെളിയും. സുഹൈലിന്റെ ഉദയത്തോടെ വേനൽച്ചൂടിന്റെ കാഠിന്യം പതിയെ കുറയാൻ തുടങ്ങുമെന്നാണ് ജ്യോതിശാസ്ത്ര നിരീക്ഷകരുടെ വിലയിരുത്തൽ. പകൽ ചൂട് ക്രമേണ കുറയുന്നതിനൊപ്പം രാത്രിയിൽ നേരിയ കുളിർമയും അനുഭവപ്പെടാൻ തുടങ്ങും. എന്നാൽ സെപ്റ്റംബർ അവസാനം വരെ ഉയർന്ന താപനിലയും ഈർപ്പവും തുടർന്നേക്കാമെന്നതിനാൽ ചൂടിൽ നിന്ന് ഉടൻ പൂർണ ആശ്വാസം ലഭിക്കില്ല. ഓഗസ്റ്റ് 20ന് ശേഷം താപനില ക്രമേണ താഴാൻ തുടങ്ങുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. ഓഗസ്റ്റ് 24 മുതൽ സൂര്യോദയത്തിന് ഏകദേശം 40 മിനിറ്റ് മുമ്പ് തെക്ക്-കിഴക്കൻ ചക്രവാളത്തിന് സമീപം സുഹൈലിനെ കാണാനാകും. ഏകദേശം മൂന്നര മാസത്തെ ഇടവേളയ്ക്കുശേഷമാണ് നക്ഷത്രം വീണ്ടും ദൃശ്യമാകുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...