കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പഴകുളം മധുവിന് സ്വീകരണം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി നിയമതിനായതിനുശേഷം ഡി.സി.സിയിലെത്തിയ അഡ്വ. പഴകുളം മധുവിന് സ്വീകരണം നല്‍കി. ഡി.സി.സി ആഫീസില്‍ പ്രസിഡന്‍റ് ബാബു ജോര്‍ജ്ജിന്റെ  നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പഴകുളം മധുവിനെ ഹാരമണിയിച്ച് സ്വീകരിച്ചു.

മുന്‍ ഡി.സി.സി പ്രസിഡന്റ്  പി. മോഹന്‍രാജ്, ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. വെട്ടൂര്‍ ജ്യോതി പ്രസാദ്, അഡ്വ. എ. സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, ജോണ്‍സണ്‍ വിളവിനാല്‍, എസ്. ബിനു, അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടില്‍, കെ. ജാസിംകുട്ടി, ഹരികുമാര്‍ പൂതങ്കര, എം.സി ഷെറീഫ്, ബിജു വര്‍ഗ്ഗീസ്, സതീഷ് ചാത്തങ്കേരി, അഹമ്മദ് ഷാ, ബിജിലി ജോസഫ്, ഉണ്ണികൃഷ്ണന്‍ നായര്‍, സിന്ധു അനില്‍, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ലാലി ജോണ്‍, ജോര്‍ജ്ജ് മാമന്‍ കൊണ്ടുര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുള്‍ കലാം ആസാദ്, തുവയൂര്‍ ബാലന്‍, സുധാ നായര്‍, റനീസ് മുഹമ്മദ്, പി.എം അമീന്‍, രമേശ് എം.ആര്‍, ആബിദ് ഷഹീം, ജി. മനോജ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...