കെ പി എം എസ് – ഡോ. ബി ആർ അംബേദ്കറുടെ 134- മത് ജന്മദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇന്ത്യൻ ഭരണഘടനാശില്പി ഡോ. ബി ആർ അംബേദ്കറുടെ 134- മത് ജന്മദിനം കെ പി എം എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ജന്മദിനാഘോഷം സെക്രട്ടറിയേറ്റ് അംഗം കെ വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷാജി കെ റാന്നി അധ്യക്ഷത വഹിച്ചു. മദ്യത്തിനും മയക്കുമരുന്നിനും എതിരെ സഭാംഗങ്ങള്‍ പ്രതിജ്ഞ എടുത്തു.
ഭരണഘടന അനുശ്രീതമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, പബ്ലിക് സർവീസ് കമ്മീഷൻ നിയമനങ്ങൾ അടിയന്തിരമായി നടപ്പാക്കണമെന്നും, ബഡ്ജറ്റിൽ വെട്ടിക്കുറച്ച എസ് സി – എസ് ടി ഫണ്ടുകൾ പുന:സ്ഥാപിക്കണമെന്നും, പട്ടികജാതി വിഭാഗം മന്ത്രിയെ നിയമിക്കണമെന്നും, ജാതി സെൻസസ് അടിയന്തിരമായി നടപ്പാക്കണമെന്നും, ഭരണഘടനയുടെ അന്തസത്ത നിലനിർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മറ്റിയംഗം മന്ദിരം രവീന്ദ്രൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ അനിൽ കടമ്പനാട്, എം കെ രഘു നാരങ്ങാനം, ജില്ലാ സെക്രട്ടറി കെ കെ സുരേന്ദ്രൻ ആറന്മുള, ജില്ലാ കമ്മിറ്റി അംഗം രാഘവൻ കെ, യൂണിയൻ സെക്രട്ടറി രാമചന്ദ്രൻ ഇലന്തൂർ, പ്രസന്നൻ ഉള്ളന്നൂർ, ഷാജി മെഴുവേലി, രാജു ഉള്ളന്നൂർ തുടങ്ങിയവർ സംസാരിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി

0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി....

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...

ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരിയുമായി വാക്കുതർക്കം; എംഎൽഎയുടെ മകൾ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം

0
ബംഗളൂരു: കർണാടകയിൽ പൊലീസുകാരിയെ ബിജെപി എംഎൽഎയുടെ മകൾ മർദ്ദിച്ചതായി പരാതി. മാണ്ഡ്യ...

സിബിഐയുടെ പേരിൽ വ്യാജ ഭീഷണി; ഡിജിറ്റൽ അറസ്റ്റിൽപ്പെട്ട് മുൻ ജഡ്ജിക്ക് നഷ്ടമായത് രണ്ടര കോടി

0
ജയ്പൂര്‍: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായി 90 കാരനായ മുന്‍ ജഡ്ജിയും....