തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് കെ.എസ് സോമന്‍ ഉഴവുര്‍

For full experience, Download our mobile application:
Get it on Google Play

ഉഴവുര്‍: കേരള സംസ്ഥാന തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗമായി കെ.എസ് സോമന്‍ ഉഴവുര്‍ തിരഞ്ഞെടുക്കപ്പെട്ടു. നിരവധി സമരമുഖങ്ങളുടെ തീ ചൂളയില്‍ നിന്നുമുള്ള അനുഭവ സമ്പത്തുമായി ഉഴവുര്‍ പെരുന്താനം കണ്ണവളിയില്‍ സോമന്‍ എന്ന കെ.എസ് സോമനാണ് തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ എകെറ്റിഎ സംസ്ഥാന പ്രസിഡന്റ് ആണ് ഇദ്ദേഹം. സിപിഐഎം ഉഴവുര്‍ ലോക്കല്‍കമ്മിറ്റി അംഗം, കേരള കര്‍ഷക സംഘം ഉഴവുര്‍ മേഖല കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയാണ് കെ.എസ് സോമന്‍.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തുർക്കിക്ക് എഫ്-35 നൽകാനുള്ള ട്രംപ് നീക്കത്തിനെതിരെ നെതന്യാഹു

0
ജറുസലേം : തുർക്കിക്ക് അമേരിക്കയുടെ അത്യാധുനിക എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള...

പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു

0
കടമ്മനിട്ട: ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിൽ...

ഇ20 കാരണം കേടായ കാർ കാണിക്കാമോ? വിമർശകർക്കെതിരെ നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : ഇ20 പെട്രോൾ വിതരണം നിർബന്ധമാക്കിയതിന് പിന്നാലെ വാഹനങ്ങളുടെ മൈലേജ്...

കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നുവെന്ന് അറിയിച്ച് റെയിൽവേ

0
ഡൽഹി: മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പശ്ചിമ റെയിൽവേ പാതയിൽ...