പണമടച്ചില്ല ; ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിലെ തെരുവ് വിളക്കുകളുടെ ഫ്യൂസ് ഊരി വൈദ്യുതി ബോർഡ്

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിലെ വിളക്കുകളുടെ ഫ്യൂസ് വൈദ്യുതി ബോർഡ് ഊരി. പഞ്ചായത്ത് വൈദ്യുതി ചാര്‍ജില്‍ കുടിശിഖ വരുത്തിയതോടെയാണ് ഫ്യൂസ് ഊരിയത്. ഇതോടെ സ്റ്റാന്‍ഡും പരിസരങ്ങളും ഇരുട്ടിലായി. പഞ്ചായത്ത് സ്വകാര്യ വ്യക്തിയുടെ സഹായത്തോടെ സ്ഥാപിച്ച വിളക്കുകളുടെ ഫ്യൂസാണ് ഊരിയത്. എന്നാല്‍ ചാര്‍ജ് അടയ്ക്കണമെന്നു കാട്ടിയുള്ള കത്തുകളൊന്നും പഞ്ചായത്തില്‍ ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥഭാക്ഷ്യം.

അഞ്ഞൂറ് രൂപയില്‍ താഴെ വരുന്ന തുകയാണ് കുടിശിഖ വരുത്തിയിരിക്കുന്നത്. വെളിച്ചം ഇല്ലാതായതോടെ തെരുവുനായകളേയും ഇഴജന്തുക്കളേയും ഭയന്നു യാത്രക്കാര്‍ക്ക് ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ സ്റ്റാന്‍ഡിലെ വ്യാപാര സ്ഥാപനങ്ങളിലേയും വാഹനങ്ങളിലേയും വെളിച്ചമാണ് യാത്രക്കാര്‍ക്ക് രക്ഷയാകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെ സുധാകരൻ എം പി ജന്തർമന്തറിലെ സിജെപി പ്രതിഷേധ വേദിയിൽ

0
ഡൽഹി: കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി ഡൽഹി ജന്തർമന്തറിൽ....

ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

0
മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ...

ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി...

0
ഭോപ്പാൽ: മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ...

ജന്തർമന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഒരേ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് ഫാഷിസത്തിന്റെ ലക്ഷണമാണെന്ന് മാധവ്...

0
കൊച്ചി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിൽ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രി...