കെഎസ്‌ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ബി.അശോകിനെ മാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിഐടിയു അടക്കം ഇടതു യൂണിയനുകളുടെ സമ്മര്‍ദ്ദം ശക്തമായതോടെ കെഎസ്‌ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ബി.അശോകിനെ മാറ്റി. രാജന്‍ ഖോബ്രഗഡെയാണ് പുതിയ കെഎസ്‌ഇബി ചെയര്‍മാനായി നിയമിച്ചു. ചെയര്‍മാന്റെ തസ്തിക പ്രിന്‍സിപ്പില്‍ സെക്രട്ടറിക്ക് തുല്ല്യമാക്കി മാറ്റുകയും ചെയ്തു. ശമ്ബളവും വര്‍ധിപ്പിച്ചു.

ബി അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റിയത്. കെഎസ്‌ഇബി ചെയര്‍മാനായി ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഒരു ദിവസം കൂടി ഉള്ളപ്പോഴാണ് അശോകിനെ മാറ്റിയത്. ബി അശോകും കെഎസ്‌ഇബിയിലെ ഇടത് അനുകൂല സംഘടനകളും തമ്മില്‍ നിരന്തര ഏറ്റുമുട്ടലുണ്ടായിരുന്നു. അശോകിന്റെ പരിഷ്‌കാരങ്ങള്‍ കെ എസ് ഇ ബിയെ തകര്‍ക്കാനാണെന്ന് ആരോപിച്ച്‌ സിഐടിയു.

പ്രമുഖ യൂണിയന്‍ നേതാക്കള്‍ക്കെതിരേ കര്‍ശന അച്ചടക്ക നടപടിയാണ് അശോക് സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ച്‌ സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടപ്പിച്ചിരുന്നു. അശോകിനെ മാറ്റണമെന്നും ഇടത് അനുകൂല സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈദ്യുതിമന്ത്രി കൃഷ്ണന്‍കുട്ടി അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടായിരുന്നു എടുത്തിരുന്നത്. എന്നാല്‍, യൂണിയനുകളുടെ സമ്മര്‍ദം ശക്തമായതോടെ അശോകിനെ സര്‍ക്കാര്‍ മാറ്റുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു. ഞായറാഴ്ച...

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...