വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.3 കോടിയുടെ സ്വര്‍ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍ :  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.3 കോടിയുടെ സ്വര്‍ണം പിടികൂടി. വിമാനത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മലപ്പുറം സ്വദേശി കരീമില്‍ നിന്നും മിക്സിയില്‍ ഒളിപ്പിച്ച 1.51 കിലോഗ്രാം സ്വര്‍ണവും തലശ്ശേരി സ്വദേശി ഷാജഹാനില്‍ നിന്ന് 992 ഗ്രാമുമാണ് പിടിച്ചെടുത്തത്.  ദുബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ ആണ് ഇവര്‍ എത്തിയത്.  സൂപ്രണ്ടുമാരായ എം. പ്രകാശ്, കെ. സലീല്‍, ഇന്‍സ്പെക്ടര്‍മാരായ കപില്‍ദേവ് സുരീര, ഹര്‍ഷിത് തിവാരി എന്നിവര്‍ അടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്. ഇരുവരെയും അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...