കെഎസ്‌ഇബി നടത്തുന്ന ഇലക്‌ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ നിര്‍മ്മാണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കുണ്ടറ : കെഎസ്‌ഇബി നടത്തുന്ന ഇലക്‌ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ നിര്‍മാണം പുരോഗമിക്കുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകും. കൊല്ലം-തേനി ദേശീയപാതയോരത്ത് ഇളമ്പള്ളൂരില്‍ കുണ്ടറ പോലീസ് സ്റ്റേഷന് സമീപത്തായി കെഎസ്‌ഇബി ഓഫീസിനോട് ചേര്‍ന്നാണ് ചാര്‍ജിംഗ് സ്റ്റേഷന്‍ നിര്‍മിക്കുന്നത്. ഇലക്‌ട്രിക് വാഹനങ്ങളുടെ വര്‍ധിച്ചു വരുന്ന ഉപയോഗം കണക്കിലെടുത്ത് കേരളമൊട്ടാകെ സ്വന്തം സ്ഥലത്ത് നാല്‍പ്പതോളം ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുവാന്‍ തീരുമാനമെടുത്തത് പ്രകാരമാണ് കുണ്ടറയിലും കെഎസ്‌ഇബി ഇലക്‌ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ ഒരുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...