കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ കല്‍പറ്റയില്‍ എത്തിച്ച് പത്തനംതിട്ട സൂപ്പര്‍ ഫാസ്റ്റ് RSK 657

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അവശ്യ സര്‍വീസായ കെ.എസ്.ഇ.ബിയില്‍ വിവിധ ജില്ലകളില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ താമസിക്കുന്ന ഉദ്യോഗസ്ഥരെ തൊഴിലിടത്തില്‍ എത്തിക്കാന്‍ പത്തനംതിട്ട ഡിപ്പോയില്‍ നിന്നും സൂപ്പര്‍ ഫാസ്റ്റ് ബസ് വിട്ടു നല്‍കി. വിവിധ ഇടങ്ങളില്‍ നിന്നും 28 ഉദ്യോഗസ്ഥരെ കയറ്റി ബസ് ഇന്ന്  രാവിലെ ( 18 ) ഏഴു മണിയോടെ കല്‍പറ്റയില്‍ എത്തിയതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ റോയ് ജേക്കബ് അറിയിച്ചു. എസ്. റസാഖ്, പ്രദീപ് രാജ് എന്നിവരായിരുന്നു ആര്‍ എസ് കെ 657 നമ്പര്‍ ബസിന്റെ ഡ്രൈവര്‍മാര്‍. 17 ന് രാവിലെ 8.15 നാണ് ഇവര്‍ ഉദ്യോഗസ്ഥരുമായി കല്‍പ്പറ്റയ്ക്ക് പുറപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...