വൈദ്യുതി ബോര്‍ഡ്​ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന്​ കരാര്‍ ഒപ്പു​വെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡ്​ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന്​ മാനേജ്മെന്‍റും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും കരാര്‍ ഒപ്പു​വെച്ചു. മാസ്​റ്റര്‍ സ്കെയിലി​ന്റെ  തുടക്കം 24,400 രൂപയായി അംഗീകരിച്ചു. 30 ശതമാനം ഡി.എയും സംസ്ഥാന സര്‍ക്കാരിലേതു​പോലെ 10 ശതമാനം ഫിറ്റ്മെന്‍റും ചേര്‍ത്താകും പുതുക്കിയ ശമ്പളം.

ഏറ്റവും കുറഞ്ഞ വര്‍ധന 2880 രൂപയാണ്. ഏപ്രില്‍ ഒന്നിന് വര്‍ധന നിലവില്‍ വരും. വൈദ്യുതി ഉപഭോക്താക്കള്‍ക്ക്​ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുക, സ്ഥാപനത്തി​ന്റെ  മാനവവിഭവ ശേഷി കൂടുതലായി വിനിയോഗിക്കുക, സ്പെഷല്‍ റൂള്‍ നടപ്പാക്കുക തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചക്ക്​ സമിതിയെ ചുമതലപ്പെടുത്തിയതായി ചെയര്‍മാന്‍ എന്‍.എസ്​. പിള്ള അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...