31.5 C
Pathanāmthitta
Monday, June 5, 2023 6:27 pm
smet-banner-new

എതിർപ്പിനിടെ സ്മാർട്ട് മീറ്ററുമായി കെ.എസ്.ഇ.ബി

തൃ​ശൂ​ർ: സ്മാ​ർ​ട്ട് മീ​റ്റ​റി​നെ​തി​രെ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ സ​മ​രം ശ​ക്ത​മാ​യി തു​ട​രു​മ്പോ​ഴും പ​ദ്ധ​തി ഉ​ൾ​ക്കൊ​ള്ളു​ന്ന ആ​ര്‍.​ഡി.​എ​സ്.​എ​സ് (റി​വാ​മ്പ്ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ സെ്ക​ട​ർ സ്കീം ) ​പ​ദ്ധ​തി​യു​മാ​യി കെ.​എ​സ്.​ഇ.​ബി മു​ന്നോ​ട്ട്. സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ളി​ലെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ക്കാ​നു​ള്ള ക​​ൺ​​ട്രോ​ൾ സെ​ന്റ​ർ ബി​ൾ​ഡി​ങ്ങു​ക​ൾ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ർ​മി​ക്കാ​നാ​ണ് കെ.​എ​സ്.​ഇ.​ബി അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ, ക​ണ്ണൂ​ർ, കൊ​ല്ലം, കോ​ട്ട​യം, മ​ല​പ്പു​റം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സൂ​പ്പ​ർ​വൈ​സ​റി ക​​ൺ​ട്രോ​ൾ ആ​ൻ​ഡ് ഡാ​റ്റ അ​ക്വി​സി​ഷ​ൻ ( സ്കാ​ഡ) കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ക. കേ​ന്ദ്ര​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ളി​ലും മ​റ്റും ന​ഷ്ട​പ്പെ​ട്ടാ​ലും പ​ക​ർ​പ്പ് സൂ​ക്ഷി​ക്കാ​ൻ ഡി​സാ​സ്റ്റ​ർ റി​പ്ലി​ക്ക റി​ക്ക​വ​റി സെ​ന്റ​ർ എ​ന്ന മ​റ്റൊ​രു കേ​ന്ദ്ര​വും എ​റ​ണാ​കു​ള​ത്ത് സ്ഥാ​പി​ക്കും.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​ക​ളി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 6.48 കോ​ടി വീ​തം അ​നു​വ​ദി​ക്കാ​നും കെ.​എ​സ്.​ഇ.​ബി​യു​ടെ മു​ഴു​സ​മ​യ ഡ​യ​റ​ക്ട​ർ​മാ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ഓ​രോ ജി​ല്ല​യി​ലും കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്കാ​ണ് ക​​ൺ​ട്രോ​ൾ സെ​ന്റ​റു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന്റെ ചു​മ​ത​ല. വൈ​ദ്യു​തി ​വി​ത​ര​ണ മേ​ഖ​ല​യു​ടെ വി​ക​സ​ന​വും ന​വീ​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ട പ​ദ്ധ​തി​യാ​ണ് ആ​ർ.​ഡി.​എ​സ്.​എ​സ് വൈ​ദ്യു​തി​ലൈ​നു​ക​ൾ​ക്ക് ശ​ക്തി​കൂ​ട്ട​ൽ, ലൈ​നു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്ക​ൽ, ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്ക​ൽ, ഫീ​ഡ​റി​ൽ നി​ന്നു​ള്ള ഡാ​റ്റ ശേ​ഖ​ര​ണം, ലൈ​ൻ ഓ​ണാ​ക്കു​ന്ന​തും ഓ​ഫ് ചെ​യ്യ​ലും ഉ​യ​ര​ത്തി​ലെ ലൈ​നു​ക​ൾ കേ​ബി​ളു​ക​ളാ​ക്ക​ൽ, പു​തി​യ സ​ബ്സ്റ്റേ​ഷ​നു​ക​ൾ തു​ട​ങ്ങി വി​ത​ര​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന സ​മ​ഗ്ര പ​രി​ഷ്ക​ര​ണ​മാ​ണ് കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ ആ​ര്‍.​ഡി.​എ​സ്.​എ​സി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

KUTTA-UPLO
bis-new-up
self
rajan-new

ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നു​മു​ള്ള കേ​ന്ദ്ര​ങ്ങ​ളാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ൽ തു​ട​ങ്ങാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. സ്മാ​ർ​ട്ട് മീ​റ്റ​റി​ല്‍ നി​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍ സ്ക്വാ​ഡ കേ​ന്ദ്രീ​കൃ​ത സെ​ര്‍വ​റി​ലാ​ണെ​ത്തു​ക. മീ​റ്റ​ര്‍ റീ​ഡി​ങ് പൂ​ര്‍ണ​മാ​യും കേ​ന്ദ്രീ​കൃ​ത​മാ​കും. ബി​ല്ല് ത​യാ​റാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളും കേ​ന്ദ്രീ​കൃ​ത​മാ​യി​ത്ത​ന്നെ നി​ര്‍വ​ഹി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് സ്ക്വാ​ഡ കേ​ന്ദ്ര​ങ്ങ​ൾ. ഡി​സം​ബ​റി​ൽ സ്മാ​ർ​ട്ട് മീ​റ്റ​റി​ന്റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ ആ​ര്‍.​ഡി.​എ​സ്.​എ​സ് പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന 12,056 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​കു​ക. ഇ​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ഊ​ർ​ജ​മ​ന്ത്രാ​ല​ത്തി​ന്റെ മു​ന്ന​റി​യി​പ്പും സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.പ​ദ്ധ​തി​യി​ൽ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ അ​നു​മ​തി ല​ഭി​ച്ച 12,056 കോ​ടി​യു​ടെ പ​ദ്ധ​തി​യി​ൽ വി​ത​ര​ണ​ന​ഷ്ടം കു​റ​ക്കാ​നു​ള്ള 1755 കോ​ടി രൂ​പ​യു​ടെ ടെ​ൻ​ഡ​ർ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണ്. ആ​ർ.​ഡി.​എ​സ്.​എ​സ് പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തി​ന് കൂ​ടു​ത​ൽ വി​ഹി​ത​മെ​ന്ന നി​ർ​ദേ​ശം കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കാ​മെ​ന്ന​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും സ്മാ​ർ​ട്ട് മീ​റ്റ​ർ സ്തം​ഭ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല.

dif
bis-apri
Pulimoottil-april-up
Alankar
previous arrow
next arrow
Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow