Saturday, April 27, 2024 12:12 am

ആശുപത്രി സംരക്ഷണ നിയമം ; ഓർഡിനൻസിൽ മെഡിക്കൽ വിദ്യാർഥികളും പഠനസ്ഥാപനങ്ങളും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഓ​ർ​ഡി​ന​ൻ​സാ​യി കൊ​ണ്ടു​വ​രു​ന്ന ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും പ​ഠ​ന​സ്ഥാ​പ​ന​ങ്ങ​ളും കൂ​ടി ഉ​ൾ​പ്പെ​ടും. ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം പൂ​ർ​ത്തി​യാ​യ​തോ​ടെ ഓ​ർ​ഡി​ന​ൻ​സി​ന് ക​ര​ട് രൂ​പ​മാ​യി. ഇ​നി ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ ന​ട​പ​ടി​ക​ൾ കൂ​ടി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ആ​രോ​ഗ്യ​മ​ന്ത്രി​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്തി​മ​വി​ല​യി​രു​ത്ത​ൽ ന​ട​ത്തി​യ ശേ​ഷം ബു​ധ​നാ​ഴ്ച മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച് ഗ​വ​ർ​ണ​ർ​ക്ക് അ​യ​ക്കും. ഗ​വ​ർ​ണ​ർ ഒ​പ്പി​ടു​ന്ന​തോ​ടെ ഓ​ർ​ഡി​ന​ൻ​സ് നി​ല​വി​ൽ​വ​രും. ആ​യു​ർ​വേ​ദ, ഹോ​മി​യോ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ൾ​പ്പെ​ടെ ഹൗ​സ് സ​ർ​ജ​ൻ​മാ​ർ, പി.​ജി ഡോ​ക്ട​ർ​മാ​ർ, ന​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​ക​ൾ, പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി ആ​രോ​ഗ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഠി​ക്കു​ക​യും രോ​ഗീ​പ​രി​ച​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും ഇ​ത്ത​രം പ​ഠ​ന സ്ഥാ​പ​ന​ങ്ങ​ളെ​യും നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ്​ തീ​രു​മാ​നം.

6600 ഹൗ​സ്‌ സ​ർ​ജ​ൻ​മാ​രും 5000 പി.​ജി ഡോ​ക്ട​ർ​മാ​രും 5500 ന​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​ക​ളും ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും പ​ഠ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി രോ​ഗീ​പ​രി​ച​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്.അ​തി​നാ​ൽ ഇ​വ​രെ നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നാ​കി​ല്ല. നി​യ​മം സം​ബ​ന്ധി​ച്ച് നേ​ര​ത്തെ ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ഠ​ന സ്ഥാ​പ​ന​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്

0
ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത്...

കേരളത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ല, ഗുരുതര അനാസ്ഥയെന്ന് വി ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി...

രാഹുൽ ​ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം : പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്

0
കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ...

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ...