വൈദ്യുതിനിരക്കുവർധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി യുടെ ശുപാർശ ; രാത്രിയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വൈദ്യുതിനിരക്കുവർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. നൽകിയിരിക്കുന്ന ശുപാർശ രാത്രിയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകും. രാത്രി 10 മുതൽ രാവിലെ ആറുവരെ സാധാരണ വ്യാവസായിക നിരക്കിനെക്കാൾ 25 ശതമാനം അധികവർധനയ്ക്കാണ് ശുപാർശ.
മൂന്നു ഷിഫ്റ്റുള്ള വ്യവസായങ്ങൾക്കും ഐ.ടി. -ഐ.ടി. അനുബന്ധ വ്യവസായങ്ങൾക്കും ഇത് വലിയതിരിച്ചടിയാകും. നിരക്കുവർധനയിൽ ഉപഭോക്താക്കളുടെ അഭിപ്രായമറിയാനുള്ള വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ സിറ്റിങ് എറണാകുളം ടൗൺഹാളിൽ വ്യാഴാഴ്ച 10.30-ന് നടക്കും.
സംസ്ഥാനത്ത് എല്ലാ വിഭാഗത്തിലുമായി ആകെ 1,48,277 വ്യാവസായിക കണക്‌ഷനാണുള്ളത്, വാർഷിക ഉപഭോഗം 490 കോടി യൂണിറ്റാണ്. സംസ്ഥാനത്തിന്റെ ആകെയുള്ള ഉപഭോഗമായ 2723 കോടി യൂണിറ്റിന്റെ 17.96 ശതമാനം വരുമിത്. ഈ വ്യവസായങ്ങൾക്ക് ടൈം ഓഫ് ഡേ (ടി.ഒ.ഡി.) അടിസ്ഥാനത്തിലാണ് നിരക്ക് നിശ്ചയിക്കുന്നത്. വ്യവസായങ്ങൾക്ക് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ നോർമൽ ടൈം സോൺ ആയും വൈകീട്ട് ആറുമുതൽ രാത്രി 10 വരെ പീക്ക് സമയമായും രാത്രി 10 മുതൽ രാവിലെ ആറുവരെ ഓഫ് പീക്ക് ടൈം സോണുമായാണ് വൈദ്യുതി ബോർഡ് നിശ്ചയിച്ചിരിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലേഷ്യൻ പ്രധാനമന്ത്രി നാളെ കോഴിക്കോട്ടെത്തും ; വൻ സുരക്ഷാ ക്രമീകരണങ്ങൾ

0
കോഴിക്കോട് : മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരവും...

കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്ക് രണ്ടുശതമാനം അധികനികുതി ഈടാക്കും : നിർദേശം തള്ളി ഹൈക്കോടതി

0
ബെംഗളൂരു : കർണാടകത്തിൽ സിനിമാ തിയേറ്ററുകളിൽ ടിക്കറ്റുകൾക്കുമേൽ രണ്ടുശതമാനം അധികനികുതി ഈടാക്കാനുള്ള...

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...