കെ​എ​സ്‌എ​ഫ്‌ഇ​യി​ല്‍ വി​വ​ര ചോ​ര്‍​ച്ച : ആ​രോ​പ​ണ​വു​മാ​യി പി.​ടി.​തോ​മ​സ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: കെ​എ​സ്‌എ​ഫ്‌ഇ​യി​ല്‍ വി​വ​ര ചോ​ര്‍​ച്ച​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി പി.​ടി.​തോ​മ​സ് എം​എ​ല്‍​എ. 35 ല​ക്ഷം ഇ​ട​പാ​ടു​കാ​രു​ടെ​യും 7,000 ജീ​വ​ന​ക്കാ​രു​ടെ​യും ഡേ​റ്റ ചോ​ര്‍​ത്തി. അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യാ​യ ക്ലി​യ​ര്‍ ഐ​യാ​ണ് വി​വ​രം ചോ​ര്‍​ത്തി​യ​ത്. ടെ​ണ്ട​ര്‍ ന​ല്‍​കി​യ​തി​ല്‍ ഗു​രു​ത​ര ക്ര​മ​ക്കേ​ടെ​ന്നും പി.​ടി.​തോ​മ​സ് ആ​രോ​പി​ച്ചു.

46 ദി​വ​സം മാ​ത്രം പ​ഴ​ക്ക​മു​ള്ള ക​മ്പനി​ക്കാ​ണ് ക​രാ​ര്‍ ന​ല്‍​കി​യ​ത്. ഇ​ട​പാ​ടു​കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ അ​മേ​രി​ക്ക​ന്‍ ക​മ്പനി​ക്ക് വി​ല്‍​പ​ന ന​ട​ത്തി. ഇ​തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ വ​ന്‍ അ​ഴി​മ​തി​ക്ക് ക​ള​മൊ​രു​ക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്ര​മു​ഖ വ്യ​വ​സാ​യി​യു​ടെ മ​ക​ന്‍റെ ക​മ്പ​നി​ക്ക് ക​രാ​ര്‍ ന​ല്‍​കി​യ​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്. ഈ ​ക​മ്പനി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ ക​മ്പ​നി​യു​മാ​യി ബ​ന്ധ​മു​ണ്ട്. വി​വ​ര ചോ​ര്‍​ച്ച​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...