ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21,068,957 ആയി ഉയര്‍ന്നു : മരണസംഖ്യ 752,721

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്‌ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21,068,957 ആയി ഉയര്‍ന്നു. മരണസംഖ്യ 752,721 ആയി. ഇതുവരെ ഒരു കോടി 38 ലക്ഷം പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ അമേരിക്കയില്‍ അരലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,414,600 ആയി.

അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ച്‌ 170,373 പേരാണ് മരിച്ചത്. 2,836,523 പേര്‍ സുഖം പ്രാപിച്ചു. ബ്രസീലില്‍ കഴിഞ്ഞ ദിവസം അരലക്ഷത്തില്‍ കൂടുതലാളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,229,621 ആയി. 105,564 പേരാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചത്. 2,356,640 പേര്‍ രോഗമുക്തി നേടി.

ന്യൂ​സി​ല​ന്‍​ഡി​ല്‍​ ​പു​തു​താ​യി​ 14​ ​പേ​ര്‍​ക്ക് ​കൂ​ടി​ ​രോഗം ​സ്ഥി​രീ​ക​രി​ച്ചു.​ ​ഓ​ക്ല​ന്‍​ഡി​ല്‍​ ​ത​ന്നെ​യാ​ണ് ​പു​തി​യ​ ​കേ​സു​ക​ളും​ ​റി​പ്പോ​ര്‍​ട്ട് ​ചെ​യ്തി​രി​ക്കു​ന്ന​ത്. മൂന്നു​ ​മാ​സ​ത്തി​നു​ ​ശേ​ഷം​ ​ഓ​ക്ല​ന്‍​ഡി​ലെ​ ​ഒ​രു​ ​കു​ടും​ബ​ത്തി​ല്‍​ ​നാ​ല് ​പേ​ര്‍​ക്ക് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രോ​ഗം​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ഇ​വ​രു​മാ​യി​ ​സമ്പര്‍ക്കം ​പു​ല​ര്‍​ത്തി​യ​ 13​ ​പേ​ര്‍​ക്കും​ ​വി​ദേ​ശ​ത്ത് ​നി​ന്നെ​ത്തി​യ​ ​ഒ​രാ​ള്‍​ക്കു​മാ​ണ് ​പു​തു​താ​യി​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...