Sunday, June 16, 2024 1:40 am

കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി​​​യി​​​ല്‍ ഇ​​​ന്നു മു​​​ത​​​ല്‍ മു​​​ഴു​​​വ​​​ന്‍ ജീ​​​വ​​​ന​​​ക്കാ​​​രും ഹാ​​​ജ​​​രാ​​​കാ​​​ന്‍ സര്‍ക്കാര്‍ നി​​​ര്‍​​​ദേ​​​ശം

For full experience, Download our mobile application:
Get it on Google Play

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി​​​യി​​​ല്‍ ഇ​​​ന്നു മു​​​ത​​​ല്‍ മു​​​ഴു​​​വ​​​ന്‍ ജീ​​​വ​​​ന​​​ക്കാ​​​രും ഹാ​​​ജ​​​രാ​​​കാ​​​ന്‍ സര്‍ക്കാര്‍ നി​​​ര്‍​​​ദേ​​​ശം. കൊവി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ പ​​​രി​​​ഷ്ക​​​രി​​​ച്ചു ​​​കൊ​​​ണ്ട് കെ​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി ഇ​​​റ​​​ക്കി​​​യ പു​​​തി​​​യ മാ​​​ര്‍​​​ഗ​​​നി​​​ര്‍​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് മു​​​ഴു​​​വ​​​ന്‍ ജീ​​​വ​​​ന​​​ക്കാ​​​രും ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന് അറിയിച്ചിട്ടുള്ളത് .

ഇ​​​ന്നു​​​മു​​​ത​​​ല്‍ ക​​​ണ്ട​​​ക്ട​​​ര്‍, ഡ്രൈ​​​വ​​​ര്‍ വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​ര്‍ അ​​​വ​​​ര​​​വ​​​രു​​​ടെ ഷെ​​​ഡ്യൂ​​​ള്‍ പ്രകാ​​​രം കൃ​​​ത്യ​​​മാ​​​യി ജോ​​​ലി​​​യില്‍ പ്രവേശിക്കണം. ഷെ​​​ഡ്യൂ​​​ള്‍ ഇ​​​ല്ലാ​​​ത്ത​​​വ​​​ര്‍ അവരവരു​​​ടെ ടേ​​​ണി​​​ല്‍ കൃ​​​ത്യ​​​മാ​​​യി ഹാ​​​ജ​​​രാ​​​ക​​​ണം. സ​​​ര്‍​​​വ്വീസിനു പോ​​​കാ​​​ത്ത​​​വ​​​ര്‍​​​ക്ക് അ​​​ര്‍​​​ഹ​​​മാ​​​യ സ്റ്റാ​​​ന്‍​​​ഡ്ബൈ ഹാ​​​ജ​​​ര്‍ യൂ​​​ണി​​​റ്റ് മേ​​​ധാ​​​വി​​​ക​​​ള്‍ ന​​​ല്‍​​​ക​​​ണ​​​മെ​​​ന്നു പു​​​തി​​​യ ഉത്ത​​​ര​​​വി​​​ല്‍ ​​​പ​​​റ​​​യുന്നു. എ​​​ല്ലാ ജീ​​​വ​​​ന​​​ക്കാ​​​രും കൊവി​​​ഡ് ബാ​​​ധ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സു​​​ര​​​ക്ഷാ മ​​​ര്‍​​​ഗ​​​നി​​​ര്‍​​​ദേ​​​ശ​​​ങ്ങ​​​ള്‍ ക​​​ര്‍​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​ണം. മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​ര്‍ മുഴുവന്‍ അ​​​വ​​​ര​​​വ​​​രു​​​ടെ ഷെ​​​ഡ്യൂ​​​ള്‍ പ്ര​​​കാ​​​രം ജോലിയില്‍ ഹാജരാകണം.  മി​​​നി​​​സ്റ്റീ​​​രി​​​യ​​​ല്‍, സ്റ്റോ​​​ര്‍, സെ​​​ക്യൂ​​​രി​​​റ്റി എ​​​ന്നീ വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​ര്‍ മുഴുവന്‍ അ​​​വ​​​ര​​​വ​​​രു​​​ടെ ജോ​​​ലി​​​സ​​​മ​​​യ​​​പ്ര​​​കാ​​​രം ഹാ​​​ജ​​​രാ​​​ക​​​ണം. മു​​​ഴു​​​വ​​​ന്‍ സര്‍വ്വീസുകളും ഓ​​​പ്പ​​​റേ​​​റ്റ് ചെ​​​യ്യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വ​​​ര്‍​​​ക്കിം​​​ഗ് അ​​​റേ​​​ഞ്ച്മെ​​​ന്‍റ് വ്യ​​​വ​​​സ്ഥ​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രെ ആ​​​വ​​​ശ്യ​​​ക​​​ത നോ​​​ക്കി ആവശ്യമില്ലാത്ത​​​വ​​​രെ അ​​​വ​​​ര​​​വ​​​രു​​​ടെ മാ​​​തൃ​​​യൂ​​​ണി​​​റ്റി​​​ലേ​​​ക്കു തി​​​രി​​​കെ അയക്കുകയും ആ​​​വ​​​ശ്യം വ​​​രു​​​മ്പോള്‍ തി​​​രി​​​കെ വി​​​ളി​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണം.

ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ഫ​​​യ​​​ലു​​​ക​​​ള്‍ തീ​​​ര്‍​​​പ്പാ​​​ക്കാ​​​ന്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍ പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ന​​​ല്‍​​​ക​​​ണം. ഓ​​​ഫീ​​​സ് മേ​​​ധാ​​​വി​​​ക​​​ള്‍ ഇ​​​ക്കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ച്ച്‌ ഉ​​​റ​​​പ്പാ​​​ക്ക​​​ണം. ഹോ​​​ട്ട്സ്പോ​​​ട്ട് ആ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന​​​തുവരെ പ്രസ്തുത മേ​​​ഖ​​​ല​​​യ്ക്കു പു​​​റ​​​ത്തു​​​ള്ള ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തു​​​മാ​​​യ ജീവനക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ഹാ​​​ജ​​​രാ​​​കേ​​​ണ്ട​​​തി​​​ല്ല. ഇ​​​വ​​​ര്‍ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാപന​​​ത്തി​​​ലെ സെ​​​ക്ര​​​ട്ട​​​റി​​​യി​​​ല്‍ നി​​​ന്നു​​​ള്ള സ​​​ര്‍​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സ​​​ഹി​​​തം അപേക്ഷിച്ചാല്‍ ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്ക് സ്പെ​​​ഷ​​​ല്‍ ക്യാ​​​ഷ്വ​​​ല്‍ ലീ​​​വ് ല​​​ഭി​​​ക്കും.

രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്ക് സ​​​ര്‍​​​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​റു​​​ടെ സര്‍​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ചി​​​കി​​​ത്സാ കാ​​​ല​​​യ​​​ള​​​വി​​​ല്‍ സ്പെ​​​ഷ​​​ല്‍ ക്യാഷ്വ​​​ല്‍ ലീ​​​വ് നല്‍കും. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന കുടുംബാംഗങ്ങ​​​ളി​​​ല്‍ ആ​​​ര്‍​​​ക്കെ​​​ങ്കി​​​ലും കൊ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടാ​​​ല്‍ അ​​​ത്ത​​​രം ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്ക് സ​​​ര്‍​​​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​റു​​​ടെ സ​​​ര്‍​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ അടിസ്ഥാന​​​ത്തി​​​ല്‍ 14 ദി​​​വ​​​സ​​​ത്തെ സ്പെ​​​ഷ​​​ല്‍ ക്യാ​​​ഷ്വ​​​ല്‍ ലീ​​​വ് നല്‍കുമെന്നും നിര്‍ദേ​​​ശ​​​ത്തില്‍ വ്യക്തമാക്കുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തലവടിയിൽ ആൾ താമസമില്ലാത്ത വീട്ടിലെ അലമാര കുത്തി തുറന്ന് നാലു പവൻ സ്വർണ്ണം കവർന്നു

0
എടത്വാ: തലവടിയിൽ വീണ്ടും മോഷണവും മോഷണ ശ്രമവും. ആൾ താമസമില്ലാത്ത വീട്ടിലെ...

സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തിപ്പെടുത്തും ; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ്...

മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിയും സെക്രട്ടേറിയേറ്റുമടക്കമുള്ള മേഖലയിൽ വൻ തീപിടിത്തം ; കാരണം അവ്യക്തം

0
ഇംഫാൽ: മണിപ്പൂർ ഇംഫാലിലെ സുരക്ഷ മേഖലയില്‍ വൻ തീപിടിത്തം. സംസ്ഥാന സെക്രട്ടറിയേറ്റിന്...

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ; ചരക്കുനീക്കത്തിന്റെ മുഖ്യ ഹബായി മാറും

0
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി അംഗീകരിച്ചതായി തുറമുഖവകുപ്പ്...