Wednesday, May 7, 2025 9:45 pm

കെ.​എ​സ്‌.ആ​ര്‍​.ടി.​സി ജനുവരി മുതല്‍ മുഴുവന്‍ സര്‍വീസുകളും ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ​എ​സ്‌ആ​ര്‍​ടി​സി ജനുവരി മുതല്‍ മുഴുവന്‍ സര്‍വീസുകളും ആരംഭിക്കും. ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വെ​ച്ചി​രു​ന്ന സര്‍വീസുകള്‍ ആണ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. സി​എം​ഡി ബിജു ​പ്ര​ഭാ​ക​ര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും  സര്‍വീസുകള്‍ നടത്തും. എന്നാല്‍ ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ള്‍ ര​ണ്ട് ജി​ല്ല​ക​ളി​ലും, സൂ​പ്പ​ര്‍ ഫാ​സ്റ്റു​ക​ള്‍ നാ​ല് ജി​ല്ല​ക​ള്‍ വ​രെ​യും സര്‍വീസ് നടത്തുന്ന രീതി നിലനില്‍ക്കുമെന്നും ബി​ജു​ പ്ര​ഭാ​ക​ര്‍ അറിയിച്ചു. എ​ല്ലാ യൂ​ണി​റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ഇതിനുള്ള നി​ര്‍​ദേ​ശം ന​ല്‍​കി​എന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്യസുരക്ഷയെ അപകടപ്പെടുത്താൻ ആരെയും അനുവദിക്കരുതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം: രാജ്യസുരക്ഷയെ അപകടപ്പെടുത്താൻ ആരെയും അനുവദിക്കരുതെന്ന് മുസ്ലിം ലീഗ് മുസ്‌ലിം ലീഗ് ദേശിയ...

കോളാമല – കോട്ടക്കുഴി റോഡ് ഉദ്‌ഘാടനം ചെയ്തു

0
റാന്നി: എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കോളാമല -കോട്ടക്കുഴി റോഡ് അഡ്വ....

വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസറായി ഡോ.പി സരിനെ സര്‍ക്കാര്‍ നിയമിച്ചു

0
തിരുവനന്തപുരം: കെ-ഡിസ്‌ക്കിന് കീഴിലെ വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസറായി ഡോ. പി...

യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി ജീവനൊടുക്കിയ നിലയിൽ

0
കാസർഗോഡ്: ചിറ്റാരിക്കാലിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കമ്പല്ലൂർ സ്വദേശി...