ശബരിമല പാതയിൽ ചാലക്കയത്തിന് സമീപം കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട: ശബരിമല പാതയിൽ ചാലക്കയത്തിന് സമീപം കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. സംഭവത്തിൽ ഡ്രൈവർക്ക് പൊള്ളലേറ്റു. ബസിന്റെ  മുൻഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. ഇന്ന് വൈകുന്നേരത്തോടു കൂടിയായിരുന്നു തീപിടുത്തം ഉണ്ടായത്‌. ബസ്സിന്റെ ബറ്ററി സ്വിച്ച് വയര്‍ ഷോര്‍ട്ടായതാണ് തീ പിടുത്തത്തിന് കാരണമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ പറയുന്നു. പത്തനംതിട്ട-പമ്പ ചെയിൻ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. ആളപായമില്ല തീപിടുത്തത്തെ തുടര്‍ന്ന് ചാലക്കയം പമ്പ പാതയില്‍ 1മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...