സ്ഥിരമായി കേസുകള്‍ തോല്‍ക്കുന്നു ; കെ.എസ്.ആര്‍.ടി.സി ചീഫ് ലോ ഓഫീസര്‍ എസ്.രാധാകൃഷ്ണനെ മാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്ഥിരമായി കേസുകള്‍ തോല്‍ക്കുന്നതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. നിയമ വിഭാഗത്തില്‍ അഴിച്ചുപണി. ചീഫ് ലോ ഓഫീസര്‍ എസ്.രാധാകൃഷ്ണനെ മാറ്റി. പകരം ചുമതല എറണാകുളം ഡെപ്യൂട്ടി ലോ ഓഫീസര്‍ ഹേമയ്ക്ക് നല്‍കി.

നിയമവിഭാഗത്തിന്റെ പോരായ്മകള്‍ പരിഹരിക്കാനാണ് നടപടികള്‍. ഇതിനായി ഹൈക്കോടതിയിലെ അഭിഭാഷകരെ ഉള്‍പ്പെടുത്തി നിയമ ഉപദേശക പാനല്‍ രൂപീകരിക്കും. തിരുവനന്തപുരം മേഖലയിലെ പെന്‍ഷന്‍കാര്യ വിഭാഗത്തിലേക്കാണ് രാധാകൃഷ്ണന് മാറ്റം നല്‍കിയിരിക്കുന്നത്. നിരവധി കേസുകളില്‍ തിരിച്ചടി നേരിട്ടത് നിയമവിഭാഗത്തിന്റെ കാര്യക്ഷമത ഇല്ലായ്മയാണെന്നാണ് കണ്ടെത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...