തിരുവനന്തപുരം – മംഗലാപുരം സ്കാനിയ ബസില്‍ ഡ്രൈവറുടെ ആള്‍മാറാട്ടം ; നിയോഗിച്ച ഡ്രൈവര്‍ സ്വകാര്യ ബസോടിക്കാന്‍ പോയി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി ബസില്‍ ഡ്രൈവറുടെ ആള്‍മാറാട്ടം പിടികൂടി ആഭ്യന്തര വിജിലന്‍സ് സംഘം. തിരുവനന്തപുരം – മംഗലാപുരം സ്കാനിയ ബസിലാണ് ആള്‍മാറാട്ടം നടന്നത്. ഡ്യൂട്ടിക്ക് നിയോഗിച്ച ഡ്രൈവറല്ല ബസോടിച്ചത് എന്ന് പരിശോധനയില്‍ വ്യക്തമായി. വഴി മധ്യേയുള്ള ആഭ്യന്തര വിജിലന്‍സ് പരിശോധനക്കിടെയാണ് ഇത് കണ്ടെത്തിയത്.

ഡ്രൈവര്‍ ഡ്യൂട്ടി ചെയ്യാതെ മറ്റൊരാളെ ഏല്‍പ്പിച്ചതായി രഹസ്യ വിവരം ലഭിച്ചതിന്റെ  അടിസ്ഥാനത്തിലായിരുന്നു പരിശോധന.ഡ്യൂട്ടിക്ക് നിയോഗിച്ച ഡ്രൈവര്‍ സ്വകാര്യ ബസോടിക്കാന്‍ പോയെന്നാണ് കണ്ടെത്തല്‍. വീഴ്ച്ച വരുത്തിയ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...