മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്സ്‌പ്രസ് ഈ മാസം 11 മുതല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്സ്‌പ്രസ് ഈ മാസം 11 മുതല്‍ സര്‍വീസ് ആരംഭിക്കും. സ്പെഷ്യല്‍ ട്രെയിനായാണ് സര്‍വീസ് പുനഃരാരംഭിക്കുന്നത്. പഴയ ടൈംടേബിള്‍ അനുസരിച്ച്‌ തന്നെയായിരിക്കും സര്‍വീസ്. ഇതിനുള്ള മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു. ഗുരുവായൂരില്‍ നിന്ന് രാവിലെ 5.45ന് പുറപ്പെടുന്ന പുനലൂര്‍ എക്സ്‌പ്രസും സ്പെഷ്യല്‍ ട്രെയിനായി ഈ ബുധനാഴ്ച മുതല്‍ ആരംഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....