കെ.​എ​സ്.​ആ​ർ.​ടി.​സി സി.​എം.​ഡി ബി​ജു പ്ര​ഭാ​ക​റി​ന്​ അ​വ​ധി നീ​ട്ടി ന​ൽ​കി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ചി​കി​ത്സാ​ർ​ഥം അ​വ​ധി​യി​ലു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി സി.​എം.​ഡി ബി​ജു പ്ര​ഭാ​ക​റി​ന്​ അ​വ​ധി നീ​ട്ടി ന​ൽ​കി. നേ​ര​േ​ത്ത ഒ​ക്​​ടോ​ബ​ർ 13 വ​രെ​യാ​ണ് അ​വ​ധി ന​ൽ​കി​യി​രു​ന്ന​ത്. ഇ​താ​ണ്​ 18 ദി​വ​സം കൂ​ടി നീ​ട്ടി 31 വ​രെ ആ​ക്കി​യ​ത്. ബി​ജു സ​മ​ർ​പ്പി​ച്ച മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ഗ​ണി​ച്ചാ​ണ്​ തീ​രു​മാ​നം. അ​തു​വ​രെ ജോ​യ​ന്റ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പ്ര​മോ​ജ് ശ​ങ്ക​റി​ന് സി.​എം.​ഡി​യു​ടെ അ​ധി​ക ചു​മ​ത​ല​യും നീ​ട്ടി ന​ൽ​കി. ബി​ജു​പ്ര​ഭാ​ക​ർ വ​ഹി​ച്ചി​രു​ന്ന ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല കെ.​ആ​ർ. ജ്യോ​തി​ലാ​ലി​നാ​ണ്​ ന​ൽ​കി​യി​രു​ന്ന​ത്. ഇ​തും 31 വ​രെ നീ​ട്ടി. ഇ​ട​തു​മു​ന്ന​ണി​യി​ലെ ധാ​ര​ണ​പ്ര​കാ​രം ര​ണ്ട​ര​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഗ​താ​ഗ​ത​മ​ന്ത്രി മാ​റും. ന​വം​ബ​റി​ലാ​ണ് മാ​റ്റ​മു​ണ്ടാ​വു​ക. ചി​കി​ത്സ​ക്കാ​യാ​ണ് ബി​ജു പ്ര​ഭാ​ക​ർ അ​വ​ധി​യി​ൽ പോ​യ​തെ​ങ്കി​ലും പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മോ എ​ന്ന ച​ർ​ച്ച സ​ജീ​വ​മാ​ണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...