കെഎസ്ആർടിസി ജീവനക്കാരുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കാന്‍ കെഎസ്ആർടിസി മാനേജ്മെന്‍റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാരുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനും കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കലാ–കായിക മേളകൾ സംഘടിപ്പിക്കാൻ കെഎസ്ആർടിസി മാനേജ്മെന്‍റ്. ജില്ലാ തലത്തിൽ ഏപ്രിലിലും ഇവിടെ നിന്നുള്ള വിജയികൾക്ക് സംസ്ഥാനതല മത്സരം മേയിലും നടക്കും. ഇതിനായി ഡിപ്പോ തലത്തിലും അല്ലാതെയും ഗ്രൂപ്പുകൾ രൂപീകരിച്ച് കലാ –കായിക മത്സരങ്ങളിൽ പങ്കെടുക്കാം.

ഹാൾ വാടകക്കെടുക്കുന്നതുൾപ്പെടെ ചെലവ് കെഎസ്ആർടിസി നൽകും. 5000 രൂപയും ചെലവുകൾക്ക് ജില്ലാ തലത്തിൽ നൽകും. മറ്റു ചെലവുകൾക്ക് സ്പോൺസറെ കണ്ടെത്താനുമാണ് ആലോചന. നേരത്തേ കെഎസ്ആർടിസിയുടെ ഉടമസ്ഥതയിൽ നാടക ട്രൂപ്പ് ഉണ്ടായിരുന്നു. വോളിബോളിനും ഫുട്ബോളിനും ടീമും ഉണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ 15 വർഷം മുൻപ് ഇവയെല്ലാം നിലച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...