പുതിയ യാത്രാ പരിഷ്കാരവുമായി കെഎസ്‌ആര്‍ടിസി ; ‘ട്രാന്‍സിറ്റ്’ സംവിധാനം നടപ്പാക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ നടപ്പാക്കുന്ന സിംഗിള്‍ ഡ്യൂട്ടി ദീര്‍ഘദൂര സര്‍വീസുകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തുനിന്നു വടക്കന്‍ ജില്ലകളിലേക്കു പുതിയ യാത്രാ പരിഷ്കാരവുമായി കെഎസ്‌ആര്‍ടിസി. ദേശീയപാത വഴിയും എംസി റോഡ് വഴിയും വടക്കന്‍ ജില്ലകളിലേക്കു യാത്ര ചെയ്യുന്നവര്‍ക്കായി അങ്കമാലിയില്‍ ഇറങ്ങി മറ്റൊരു ബസില്‍ യാത്ര തുടരാവുന്ന ‘ട്രാന്‍സിറ്റ്’ സംവിധാനം നടപ്പാക്കും.

അങ്കമാലി അതോടെ ‘ട്രാന്‍സിറ്റ് ഹബ്’ ആകും.ഇതോടെ ഡ്രൈവര്‍മാരുടെ അമിത ജോലിഭാരം കുറയും. പദ്ധതി നടപ്പാകുന്നതോടെ തിരുവനന്തപുരത്തുനിന്നുള്ള ദീര്‍ഘദൂര ബസുകള്‍ അങ്കമാലി വരെ മാത്രമേ സര്‍വീസ് നടത്തൂവെന്നു കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ പറഞ്ഞു. യാത്രക്കാര്‍ റിസര്‍വ് ചെയ്ത അതേസീറ്റ് അടുത്ത ബസിലും ലഭ്യമാക്കുമെന്നും വ്യക്തമാക്കി. തിരുവനന്തപുരത്തും കോഴിക്കോട്ടും നടത്തി വന്നിരുന്ന ക്രൂ ചേഞ്ച് ഇനി അങ്കമാലിയില്‍ നടപ്പാക്കും. ബസ് ജീവനക്കാര്‍ക്കു വിശ്രമിക്കാനും മറ്റുമായി അങ്കമാലി കെഎസ്‌ആര്‍ടിസി സമുച്ചയത്തിന്റെ ഒരു നില ഉപയോഗിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടൊവിനോ തോമസിന്റെ വീടിന് മുന്നിൽ യുവമോർച്ച പ്രതിഷേധം

0
തൃശ്ശൂർ: നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം. സിജെപി സമരത്തെ...

ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കയറുന്നു : കിണര്‍ വൃത്തിയാക്കുവാനെന്ന വ്യാജേന എത്തുന്ന...

0
ഓമല്ലൂര്‍ : ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കേന്ദ്രീകരിച്ച് എത്തുന്നതായി...

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...

അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

0
റാന്നി: അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്...