തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി യൂണിയനുകളുമായി എം.ഡി നടത്തിയ ചര്‍ച്ച പരാജയം. നാളെ നടത്താന്‍ തീരുമാനിച്ചിരുന്ന പണിമുടക്ക് മാറ്റിവെയ്‌ക്കില്ലെന്ന് യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ സ്വകാര്യവത്ക്കരണത്തിനെതിരെയും ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ഫെബ്രുവരി 23ന് പണിമുടക്ക് നടത്താന്‍ ഐ.എന്‍.ടി.യു.സി നേതൃത്വം നല്‍കുന്ന ടി.ഡി.എഫ് തീരുമാനിച്ചത്.
ചര്‍ച്ച പരാജയം ; നാളെ നടത്താന്‍ തീരുമാനിച്ചിരുന്ന പണിമുടക്ക് മാറ്റിവെയ്‌ക്കില്ലെന്ന് യൂണിയന്‍
RECENT NEWS
Advertisment