ചര്‍ച്ച പരാജയം ; നാളെ നടത്താന്‍ തീരുമാനിച്ചിരുന്ന പണിമുടക്ക് മാറ്റിവെയ്‌ക്കില്ലെന്ന് യൂണിയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി യൂണിയനുകളുമായി എം.ഡി നടത്തിയ ചര്‍ച്ച പരാജയം. നാളെ നടത്താന്‍ തീരുമാനിച്ചിരുന്ന പണിമുടക്ക് മാറ്റിവെയ്‌ക്കില്ലെന്ന് യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ സ്വകാര്യവത്ക്കരണത്തിനെതിരെയും ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ഫെബ്രുവരി 23ന് പണിമുടക്ക് നടത്താന്‍ ഐ.എന്‍.ടി.യു.സി നേതൃത്വം നല്‍കുന്ന ടി.ഡി.എഫ് തീരുമാനിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരത്തിന് പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ്

0
വാഷിംഗ്ടൺ: ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് തമിഴ്നാട്ടിലെ അഞ്ച്...

ഭിന്നശേഷിക്കാരെ അപമാനിച്ച സംഭവം : കോടതി ഉത്തരവു പാലിച്ചില്ല ; ഹാസ്യതാരത്തിനും യൂറ്റ്യൂബർമാർക്കും മൂന്നു...

0
ന്യൂഡൽഹി : കോടതി ഉത്തരവ് പാലിക്കാത്തതിന് ഹാസ്യതാരം സമയ് റെയ്‌ന, യുറ്റ്യൂബർമാരായ...

കുവൈത്ത് നാവിക കപ്പലിനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ; സായുധ സേനയിലെ നാലുപേർക്ക് പരിക്ക്

0
കുവൈത്ത് സിറ്റി: കുവൈത്ത് നാവികസേനയുടെ ഒരു കപ്പലിനെ ലക്ഷ്യമിട്ട ഇറാൻ ആക്രമണത്തിൽ...