പെന്‍ഷനിലും കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെന്‍ഷനിലും കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി. ഇനിയും ജൂലൈ മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ ആരംഭിച്ചിട്ടില്ല. പ്രതിസന്ധിക്ക് കാരണം സഹകരണ ബാങ്കുകളുമായിട്ടുള്ള ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത് വൈകുന്നതാണ്. ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത് ഓരോ ആറ് മാസം കൂടുമ്പോഴുമാണ്. അതേസമയം ഇന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്തേക്കും. ഘട്ടം ഘട്ടമായി ജൂണ്‍ മാസത്തെ ശമ്പളവും വിതരണം ചെയ്യും.

ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ആദ്യം ശമ്പളം നല്‍കുക. 50 കോടി രൂപ സര്‍ക്കാര്‍ സഹായമായി ലഭിച്ചു. എന്നാല്‍, 79 കോടി രൂപ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ ആവശ്യമുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്. അടുത്ത മാസം അഞ്ചിനു മുന്‍പ് ഈ മാസത്തെ ശമ്പളം നല്‍കണമെന്നാണ് കോടതി ഉത്തരവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...