ജൂണ്‍ മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാരിന്റെ സഹായം തേടി കെഎസ്‌ആര്‍ടിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജൂണ്‍ മാസത്തെ ശമ്ബളം നല്‍കാന്‍ സര്‍ക്കാരിന്റെ സഹായം തേടി കെഎസ്‌ആര്‍ടിസി. ഈ മാസം 5 ന് മുന്‍പായി ശമ്പളം വിതരണം ചെയ്യാന്‍ 65 കോടി രൂപ വേണമെന്നാണ് മാനേജ്മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തൂപ്പുകാര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും പുറമെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും മെയ് മാസത്തെ ശമ്പളം നല്‍കാനുണ്ട്.

കെടിഡിഎഫ്സിയില്‍ നിന്ന് പത്ത് കോടി രൂപ വായ്പയെടുക്കാനും ശ്രമം നടക്കുന്നുണ്ട്. ശമ്പള വിതരണം അഞ്ചാം തിയതിക്ക് മുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി കെഎസ്‌ആര്‍ടിസി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത്. നിലവില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം നല്‍കിയിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മതപരിവര്‍ത്തന ആരോപണം ; മധ്യപ്രദേശിൽ ബജ്റംഗ് ദൾ പ്രവര്‍ത്തകര്‍ കത്തോലിക്ക സ്കൂൾ തല്ലിത്തകര്‍ത്തു

0
ജബൽപൂര്‍: മധ്യപ്രദേശ് ജബൽപൂരിലെ സെന്‍റ്. അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂളിൽ മതപരിവർത്തനം...

പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കം : സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോ​ഗം ഇന്ന്

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കത്തിനിടെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോ​ഗം ഇന്ന്....

വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് സ്വർണ്ണമാല കവർന്ന യുവതി പിടിയിൽ

0
കൊല്ലം: വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് സ്വർണ്ണമാല കവർന്ന യുവതി...

സംസ്ഥാന വഖഫ് ബോർഡ് സുപ്രീം കോടതിയിൽ ; ഹൈക്കോടതി വിധിക്കെതിരെ ഹർജി

0
ദില്ലി: കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള...