കെഎസ്ആർടിസി ; നവീകരണ പ്രവർത്തനങ്ങൾക്ക് ജർമ്മൻ ബാങ്കുകളിൽ നിന്ന് വായ്പ തേടി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ജർമ്മൻ ബാങ്ക് വായ്പ തേടി സർക്കാർ. കെഎസ്ആർടിസി ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ ബസുകൾ വൈദ്യുതീകരിക്കുന്നത് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾക്കാണ് വായ്പ തേടിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജർമ്മനിയിലെ പ്രമുഖ ബാങ്കായ കെഎഫ്ഡബ്ല്യുവിലാണ് വായ്പയ്ക്ക് അപേക്ഷ നൽകുക. ഡൽഹിയിൽ വച്ച് ജർമ്മൻ ബാങ്ക്, എംബസി അധികൃതരുമായി മന്ത്രി ആന്റണി രാജു ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്.

നവീകരണ പ്രവർത്തനങ്ങൾക്ക് പുറമേ, കൺട്രോൾ റൂമുകളും അനുബന്ധ നിയന്ത്രണ സോഫ്റ്റ്‌വെയറുകളും സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായവും തേടിയിട്ടുണ്ട്. ഇതിനായി ഡൽഹി ആസ്ഥാനമായ ഡിഐഎംടിഎസ് നടത്തിയ പ്രാഥമിക സാധ്യത പഠന റിപ്പോർട്ട് മന്ത്രി കൈമാറി. ജർമ്മൻ ബാങ്ക് തമിഴ്നാടിന് 10 വർഷത്തേക്ക് നൽകിയ മാതൃകയിൽ കേരളത്തിനും വായ്പ നൽകുമെന്നാണ് സൂചന. പിപിപി മാതൃകയിൽ ബസ് ഡിപ്പോകളും, ബസ് പോർട്ടലുകളും നിർമ്മിക്കാൻ എസ്ബിഐ ക്യാപ്സുമായും ചർച്ചകൾ നടത്തിയിട്ടുണ്ട്. 8 മാസം കൊണ്ട് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...