Saturday, July 5, 2025 12:29 pm

കെ.എസ്.ആര്‍.ടി.സി നാളെ 1,850 ഷെ​ഡ്യൂ​ള്‍ ഓപ്പറേറ്റ് ചെയ്യും ; എല്ലാ സര്‍വീസുകളും ഓ​ര്‍​ഡി​ന​റി​യാ​യി ജില്ലക്കുള്ളില്‍ മാത്രം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ത​ട​സ​പ്പെ​ട്ട കെ.എ​സ്‌.ആ​ര്‍​.ടി​.സി ഹ്ര​സ്വ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ പുന​രാ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 1,850 ഷെ​ഡ്യൂ​ള്‍ സ​ര്‍​വീ​സു​ക​ളാ​ണ് ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രം​ഭി​ക്കു​ക.

രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴു വ​രെ​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​വും ബാ​ഹു​ല്യ​വും  അനുസരി​ച്ച്‌ മാ​ത്ര​മേ സ​ര്‍​വീ​സ് ന​ട​ത്തു​ക​യു​ള്ളു. ബ​സി​ന്റെ  പു​റ​കു​വ​ശ​ത്തെ വാ​തി​ലി​ലൂ​ടെ മാ​ത്ര​മേ യാ​ത്ര​ക്കാ​രെ പ്രവേശിപ്പി​ക്കു​ക​യു​ള്ളു. മു​ന്‍​വാ​തി​ലൂ​ടെ പു​റ​ത്തി​റ​ങ്ങ​ണം. യാ​ത്ര​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. സാനിറ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ കൈ​ക​ള്‍ ശു​ചി​യാ​ക്കി​യശേ​ഷ​മേ ബ​സി​ന​ക​ത്ത് പ്ര​വേ​ശി​ക്കാ​ന്‍ പാ​ടു​ള്ളു. ഓ​ര്‍​ഡി​ന​റി​യാ​യി മാ​ത്ര​മേ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ക​യു​ള്ളു.

ബ​സു​ക​ള്‍ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന ജി​ല്ല, സ​ര്‍​വീ​സു​ക​ളു​ടെ എ​ണ്ണം എ​ന്നി​വ ക്ര​മ​ത്തി​ല്‍: തി​രു​വ​ന​ന്ത​പു​രം-499, കൊ​ല്ലം-208, പത്ത​നം​തി​ട്ട-93, ആ​ല​പ്പു​ഴ-122, കോ​ട്ട​യം-102, ഇ​ടു​ക്കി-66, എ​റ​ണാ​കു​ളം-206, തൃ​ശൂ​ര്‍-92, പാ​ല​ക്കാ​ട്-65, മ​ല​പ്പു​റം-49, കോ​ഴി​ക്കോ​ട്-83, വ​യ​നാ​ട്-97, ക​ണ്ണൂ​ര്‍-100, കാ​സ​ര്‍​ഗോ​ഡ്-68.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ ആർടിഎ മുന്നറിയിപ്പ്

0
ദുബൈ : കുറഞ്ഞ സമയത്തേക്കായാൽ പോലും കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ...

വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ കുഴി നാട്ടുകാർ ഇടപെട്ട് കോൺക്രീറ്റ് ചെയ്തു

0
പുല്ലാട് : വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ...

തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിക്കുന്നു

0
തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിച്ചു....

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ മാതൃകാവീടിന്റെ നിർമാണം അന്തിമഘട്ടത്തിൽ

0
കല്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ...