പിണറായി സര്‍ക്കാര്‍ മുഖംതിരിച്ചു ; മലയാളികളെ നാട്ടിലെത്തിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രെയിന്‍ ഇന്ന് രാത്രി 11 ന് പുറപ്പെടും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രെയിന്‍ ഇന്ന് പുറപ്പെടും. തമിഴ്​നാട് വഴി തിരുവനന്തപുരം വരെയുള്ള ട്രെയിന്‍ ചൊവ്വാഴ്ച രാത്രി 11 മണിക്ക് ജലന്ധറില്‍ നിന്നാണ് പുറപ്പെടുന്നത്. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തും. എറണാകുളത്ത്  ട്രെയിനിന് സ്റ്റോപ്പുണ്ട്.

നാട്ടിലേക്ക് പോകാന്‍ വിദ്യാര്‍ഥികള്‍ അടക്കം 1132 മലയാളികളാണ് പഞ്ചാബ് സര്‍ക്കാര്‍ തയാറാക്കിയ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12ാം തിയതി ജലന്ധറില്‍ നിന്നും പുറപ്പെട്ട് 14ാം തിയതി എറണാകുളത്ത് എത്താനായിരുന്നു നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് മെയ് അഞ്ച്, ഏഴ്, പത്ത് തിയതികളിലായി മൂന്ന് കത്തുകള്‍ പഞ്ചാബ് സര്‍ക്കാര്‍ അയച്ചെങ്കിലും കേരളം മറുപടി നല്‍കിയിരുന്നില്ല. ഒടുവില്‍ വാര്‍ത്തകള്‍ പുറത്തുവരികയും വിവാദമാവുകയും ചെയ്തതോടെ 14ാം തിയതി രാത്രിയാണ് കേരളം മറുപടി കത്ത് നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...