അന്തേവാസിയായ യുവതിയെയും മധ്യവയസ്കയെയും പീഡിപ്പിച്ചു ; ആശ്രമ മേധാവിമാര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അമൃത്സര്‍: അന്തേവാസികളായ യുവതിയെയും മധ്യവയസ്കയെയും ബലാല്‍സംഗം ചെയ്ത കേസില്‍ പഞ്ചാബിലെ ആശ്രമ മേധാവിമാര്‍ അറസ്റ്റില്‍. ഗിര്‍ദാരി നാഥ്, വരീന്ദര്‍ നാഥ് എന്നിവരാണ് പിടിയിലായത്.

25ഉം 40ഉം വയസുള്ളവരാണ് പീഡനത്തിന് ഇരയായത്. പട്ടികജാതി കമീഷന്റെ  നിര്‍ദേശത്തെ തുടര്‍ന്ന് ആശ്രമത്തില്‍ റെയ്ഡ് നടത്തിയ പോലീസ് സംഘമാണ് ഇരകളെ രക്ഷപ്പെടുത്തിയത്. സൂരജ് നാഥ്, നച്ചര്‍ നാഥ് എന്നീ ആശ്രമത്തിലെ അന്തേവാസികളും പീഡിപ്പിച്ചതായി ഇരകള്‍ പരാതിപ്പെട്ടു. ആശ്രമത്തില്‍ കഴിഞ്ഞിരുന്ന ഇരകള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ മാര്‍ഗമില്ലാതിരുന്നു. ഇതേ തുടര്‍ന്ന് ഇരകളിലൊരാള്‍ പ്രതിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചാണ് വിവരം ബന്ധുക്കളെ അറിയിച്ചതെന്ന് ഡി.എസ്.പി ഗുരുപ്രതാപ് സിങ് സഹോത പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...